Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:31 AM IST Updated On
date_range 18 Feb 2022 5:31 AM ISTസ്വീകരണം നൽകി
text_fieldsbookmark_border
സ്വീകരണം നൽകികണ്ണൂർ: കെ–റെയിൽ കല്ലിടൽ തടഞ്ഞ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ അടക്കമുള്ള സമരനേതാക്കൾക്ക് കണ്ണൂക്കര കുളത്തിനടുത്ത് കെ–റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആനയിടുക്ക് ബാങ്കിന് സമീപം ഹാരാർപ്പണം നടത്തിയശേഷം സമരനേതാക്കള ആനയിച്ച് പ്രകടനത്തോടെ കണ്ണൂക്കര കുളത്തിനടുത്ത് സ്വീകരണയോഗം നടത്തി. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി കണ്ണൂക്കര മേഖല യൂനിറ്റ് കൺവീനർ എം. ഷഫീക്ക് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story