Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ് സഞ്ചാരയോഗ്യമാക്കി

റോഡ് സഞ്ചാരയോഗ്യമാക്കി

text_fields
bookmark_border
റോഡ് സഞ്ചാരയോഗ്യമാക്കി
cancel
ന്യൂ മാഹി: ദേശീയപാതയിൽ ഉസ്സൻമൊട്ടയിൽ നിന്ന് ചവോക്കുന്നിലേക്കുള്ള അപ്രോച്ച്​ റോഡ് സഞ്ചാര യോഗ്യമാക്കി. പഞ്ചായത്തംഗം കെ. വത്സലയുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടത്തിയത്. ഉസ്സൻമൊട്ട ട്രാൻസ്ഫോർമർ മുതൽ വട്ടക്കണ്ടി വരെയും ചവോക്കുന്നുവരെയും റോഡ് ടാറിങ്ങിന് അഞ്ചുലക്ഷം രൂപ അനുവദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story