Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആടും കൂടും പദ്ധതിക്ക്...

ആടും കൂടും പദ്ധതിക്ക് തുടക്കം

text_fields
bookmark_border
കൂത്തുപറമ്പ്: എസ്.വൈ.എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ആടും കൂടും പദ്ധതിയുടെ കൂത്തുപറമ്പ് സോൺതല ഉദ്ഘാടനം നടന്നു. കൂത്തുപറമ്പ് മുനിസിപ്പൽ കൗൺസിലർ മുഹമ്മദ് റാഫി ഉദ്ഘാടനം നിർവഹിച്ചു. ഫൈളുറഹ്മാൻ ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. ജില്ല സാന്ത്വനം പ്രസിഡന്‍റ്​ അബ്ദുജലീൽ സഖാഫി വെൺമണൽ, ജില്ല ഉപാധ്യക്ഷൻ അബ്ദുറഷീദ് സഖാഫി മെരുവമ്പായി, കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ്‌ അബ്ദുന്നാസ്വിർ സഖാഫി, ----------------------എസ്.എം മേഖല സെക്രട്ടറി വി.കെ. ഇബ്രാഹിം മാസ്റ്റർ കണ്ണവം, സോൺ ​സെക്രട്ടറി മുഹമ്മദലി മുസ്‍ലിയാർ നീർവേലി, ഇബ്രാഹിം ഹാജി കോളയാട് തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുത്ത കുടുംബങ്ങൾക്ക് രണ്ടുവീതം ആടുകളെ നൽകുന്നതാണ് പദ്ധതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story