Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:30 AM IST Updated On
date_range 15 Feb 2022 5:30 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
പാടിയോട്ടുചാൽ: ഇലക്ട്രിക്കൽ സെക്ഷനിലെ ഫോമെക്‌സ്, കരിന്തടം ക്രഷർ, ഏവൺ വിനീർ, സി.ആർ.പി.എഫ് ഒന്ന്, സി.ആർ.പി.എഫ് രണ്ട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ . മാതമംഗലം: ഇലക്ട്രിക്കൽ സെക്ഷനിലെ പറവൂർ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നു മുതൽ വൈകീട്ട് അഞ്ചുവരെയും കാരക്കുണ്ട് ടവർ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെയും ഓലയമ്പാടി നമ്പർ ഒന്നിൽ രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയും . ശിവപുരം: ഇലക്ട്രിക്കൽ സെക്ഷനിലെ താളിക്കാട്, മള്ളന്നൂർ, കെ.സി നഗർ, കുണ്ടേരിപ്പൊയിൽ എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story