Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:37 AM IST Updated On
date_range 14 Feb 2022 5:37 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
പാടിയോട്ടുചാൽ: സെക്ഷന് കീഴിലെ വങ്ങാട്, ചാത്തൻപാറ, കൊരമ്പക്കല്ല്, നീലിരിങ്ങ, പോത്താംകണ്ടം, പൊന്നംവയൽ, ചന്ദ്രവയൽ, ഈങ്കുളം, മുണ്ടർകാനം, മാണിയാടൻ സ്റ്റോപ് ട്രാൻസ്‌ഫോർമർ പരിധികളിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ . മാതമംഗലം: സെക്ഷനു കീഴിൽ തിങ്കളാഴ്ച എട്ട് മുതൽ 12 വരെ കോടന്നൂരിലും ഉച്ചക്ക് 12 മുതൽ അഞ്ചുവരെ പെടേന്ന കിഴക്കേക്കരയിലും രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ ആലക്കാട് വലിയപള്ളി, ഏഴുംവയൽ, ഊരടി എന്നിവിടങ്ങളിലും . ഇരിക്കൂർ: സെക്ഷനിലെ ബ്ലാത്തൂർ, കണിയാർവയൽ, വയങ്കര, ബാലങ്കരി, മൊളൂർ, മൈക്കൽ ഗിരി, ചെമ്പേരി സെക്ഷന് കീഴിലെ പുളിക്കുരുമ്പ, ടവർ, കൈതലം, പുളിക്കുരുമ്പ ചർച്ച്, ശ്രീകണ്ഠപുരം സെക്ഷനിലെ എസ്.ഇ.എസ് ജങ്ഷൻ, മിൽമ, തുമ്പേനി, മടമ്പം ബി.എഡ് കോളജ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story