Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമോട്ടിവേഷൻ ക്ലാസ്

മോട്ടിവേഷൻ ക്ലാസ്

text_fields
bookmark_border
മോട്ടിവേഷൻ ക്ലാസ്
cancel
ഇരിക്കൂർ: എസ്.വൈ.എസ് ഇരിക്കൂർ ഏരിയ കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന ഇസ്‍ലാമിക്‌ സെന്റർ എജുക്കേഷൻ വിങ്ങിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്ക് നടത്തി. എൻ.കെ. നൗഷാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ബി. ശംസുദ്ദീൻ ഉദ്​ഘാടനം ചെയ്തു. എസ്.വി. മുഹമ്മദലി മാസ്റ്റർ ക്ലാസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story