Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആട്ടിൻകുട്ടിയെ...

ആട്ടിൻകുട്ടിയെ തെരുവുനായ്​ കടിച്ചുകൊന്നു

text_fields
bookmark_border
ആട്ടിൻകുട്ടിയെ തെരുവുനായ്​ കടിച്ചുകൊന്നു ഇരിക്കൂർ: ആയിപ്പുഴ പാലമുക്കിലെ പുതിയപുരയിൽ അഷ്​റഫിന്‍റെ ആട്ടിൻകുട്ടിയെ തെരുവുനായ്​ കടിച്ചുകൊന്നു. ഞായറാഴ്ച രാവിലെ വീട്ടുപറമ്പിലാണ്​ തെരുവ് നായ്ക്കൾ ആട്ടിൻ കുട്ടിയെ കടിച്ച്കൊല്ലുകയും അമ്മയാടിനെ കടിച്ച് പരിക്കേൽപിക്കുകയും ചെയ്തത്. പ്രദേശത്ത് തെരുവുനായ്കളുടെ ശല്യം രൂക്ഷമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story