Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകിണർ നിർമാണപ്രവൃത്തി...

കിണർ നിർമാണപ്രവൃത്തി ഉദ്ഘാടനം

text_fields
bookmark_border
കിണർ നിർമാണപ്രവൃത്തി ഉദ്ഘാടനം
cancel
ഇരിട്ടി: ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ കമീഷൻ ഗ്രാൻഡിൽ നിന്ന്​ അനുവദിച്ച അഞ്ചുലക്ഷം രൂപ ചെലവഴിച്ച് ശാന്തിനഗർ കുടിവെള്ളപദ്ധതിയുടെ ഭാഗമായ കിണർ നിർമാണം തുടങ്ങി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഹമീദ് കണയാട്ടയിൽ അധ്യക്ഷത വഹിച്ചു. പായം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ മുജീബ് കുഞ്ഞിക്കണ്ടി, വാർഡ് വികസന കൺവീനർ പി.കെ. സമീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story