Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിമാനത്താവള...

വിമാനത്താവള നാ​ലു​വ​രി​പ്പാ​ത: ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ യോ​ഗം

text_fields
bookmark_border
കേളകം: മാ​ന​ന്ത​വാ​ടി -കണ്ണൂർ വി​മാ​ന​ത്താ​വ​ള നാ​ലു​വ​രിപ്പാതയുടെ കൊ​ട്ടി​യൂര്‍ -കേള​കം റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി താ​മ​സി​ക്കു​ന്ന​വ​ര്‍, കെ​ട്ടി​ട ഉ​ട​മ​ക​ള്‍ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ര്‍​ന്നു. ആ​ശ​ങ്ക​ക​ളും ആ​വ​ലാ​തി​ക​ളും കേ​ള്‍​ക്കു​ന്ന​തി​നും പ​രി​ഹാ​ര നി​ര്‍​ദേശ​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു യോ​ഗം. റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സി.​എ. രാ​ജ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​യി തു​രു​ത്തേ​ല്‍, ജി​ല്‍​സ് എം. ​മേ​ക്ക​ല്‍, സ്റ്റാ​നി ത​ട്ടാംപറമ്പിൽ, റി​ട്ട. ത​ഹ​സി​ല്‍​ദാ​ര്‍ ഷാ​ജി കു​റ്റി​മാ​ക്ക​ല്‍ എ​ന്നി​വ​ര്‍ സം​സാരി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story