Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ് ഉദ്​ഘാടനം

റോഡ് ഉദ്​ഘാടനം

text_fields
bookmark_border
റോഡ് ഉദ്​ഘാടനം
cancel
പാപ്പിനിശ്ശേരി: പഞ്ചായത്ത് 11ാം വാർഡിലെ കല്ലയ്ക്കൽ -കോവ്വൽത്തറ റോഡ് കെ.വി. സുമേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് നാലര ലക്ഷം രൂപ ചെലവഴിച്ച് 175 മീറ്റർ നീളത്തിൽ ടാറിങ്​ നടത്തിയ റോഡാണ് തുറന്നത്​. പഞ്ചായത്ത് പ്രസിഡന്റ്​ എ.വി. സുശീല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്​ പ്രസിഡന്റ്​ കെ. പ്രദീപൻ, മെംബർമാരായ സി.എച്ച്. അബുൽ സലാം, പോള പ്രസന്ന, ടി. അജയൻ, കെ. ശോഭന, കെ. ഹരിദാസൻ എന്നിവർ സംസാരിച്ചു. ------------------------- ചിത്രം: പാപ്പിനിശ്ശേരി പഞ്ചായത്ത് കല്ലയ്ക്കൽ -കോവ്വൽത്തറ റോഡ് ഉദ്ഘാടനം കെ.വി. സുമേഷ് എം.എല്‍.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story