Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപോസ്റ്റർ പ്രചാരണം

പോസ്റ്റർ പ്രചാരണം

text_fields
bookmark_border
പോസ്റ്റർ പ്രചാരണം
cancel
ഇരിട്ടി: മദ്യ -മയക്കുമരുന്നു മാഫിയകൾക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി നടുവനാട് മേഖല കമ്മിറ്റി നേതൃത്വത്തിൽ 21ാം മൈലിൽ നടത്തി. ഇരിട്ടി ബ്ലോക്ക് ട്രഷറർ പി.വി. ബിനോയ്​ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്​ എം. രാജേഷ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വിമൽ രാജ്, മുഹമ്മദ് വളോര, ശിവശങ്കർ, ജിഷ, ശ്രീഷ്മ, രജിഷ, ജിഷ്ണു എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story