Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:38 AM IST Updated On
date_range 13 Feb 2022 5:38 AM ISTഎസ്.വൈ.എസ് ആടും കൂടും പദ്ധതി
text_fieldsbookmark_border
കൂത്തുപറമ്പ്: കൂത്തുപറമ്പ് സോൺ തല ഉദ്ഘാടനം നഗരസഭ കൗൺസിലർ മുഹമ്മദ് റാഫി നിർവഹിച്ചു. കൂത്തുപറമ്പ് സോൺ പ്രസിഡൻറ് ഫൈളുറഹ്മാൻ ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. ജില്ല സാന്ത്വനം സെക്രട്ടറി അബ്ദുജലീൽ സഖാഫി വെൺമണൽ, ജില്ല ഉപാധ്യക്ഷൻ അബ്ദുറഷീദ് സഖാഫി മെരുവമ്പായി, എസ്.എം.എ മേഖല സെക്രട്ടറി വി.കെ. ഇബ്രാഹിം മാസ്റ്റർ കണ്ണവം, സോൺ സെക്രട്ടറി മുഹമ്മദലി മുസ്ലിയാർ നീർവേലി, ഉസ്മാൻ മുണ്ടമൊട്ട, താജുദ്ദീൻ വട്ടിപ്പുറം തുടങ്ങിയവർ സംസാരിച്ചു. -------------------- photo: sys ktb കൂത്തുപറമ്പ് സോൺ തല ഉദ്ഘാടനം നഗരസഭ കൗൺസിലർ മുഹമ്മദ് റാഫി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story