Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടുംബസഹായ നിധി...

കുടുംബസഹായ നിധി വിതരണവും സ്വീകരണവും

text_fields
bookmark_border
കുടുംബസഹായ നിധി വിതരണവും സ്വീകരണവും
cancel
ന്യൂ മാഹി: സി.ഒ.എ മാഹി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, അപകടത്തിൽ മരിച്ച ന്യൂ മാഹിയിലെ കേബിൾ ടി.വി ജീവനക്കാരൻ റംഷാദിന്‍റെ കുടുംബത്തിനുള്ള സഹായനിധി വിതരണവും ജില്ല ഭാരവാഹികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. റംഷാദ് കുടുംബ സഹായ വിതരണം എ.എൻ. ഷംസീർ എം.എൽ.എ നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എം. മൻസൂർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം.ആർ. രജീഷ്, വൈസ് പ്രസിഡൻറുമാരായ സണ്ണി സെബാസ്റ്റ്യൻ, ദേവാനന്ദ്, ജോ. സെക്രട്ടറിമാരായ സുനിൽ പോള, മനോജ് താവം, ജില്ല ട്രഷറർ എ.വി. ശശികുമാർ എന്നിവർ സ്വീകരണം ഏറ്റുവാങ്ങി. മുൻ മേഖല സെക്രട്ടറി സുരേന്ദ്രനെയും ചടങ്ങിൽ അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി കെ. സജീവ് കുമാർ, കണ്ണൂർ വിഷൻ എം.ഡി പ്രജീഷ് അച്ചാണ്ടി, പി. ശശികുമാർ, മാഹി മേഖല പ്രസിഡൻറ് ഇ.എൻ. പ്രദീപൻ, സെക്രട്ടറി കെ. സന്തോഷ് കുമാർ, ബാലാജി ബാലകൃഷ്​ണൻ, ദിനേശൻ, സുരേന്ദ്രൻ, ഹരികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story