Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:37 AM IST Updated On
date_range 12 Feb 2022 5:37 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കണ്ണൂർ: തലശ്ശേരി സൗത്ത് സെക്ഷനിലെ മോറക്കുന്ന്, മോറാൽ കാവ്, അയ്യലത്ത് സ്‌കൂൾ, കുഴിപ്പങ്ങാട്, കളരി, പുഴക്കര ട്രാൻസ്‌ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ആറുവരെ . കാടാച്ചിറ സെക്ഷൻ പരിധിയിലെ ചാല എച്ച്.എസ്, വെള്ളൂരില്ലം, പനോന്നേരി ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ച 2.30 വരെയും മമ്മാക്കുന്ന് പുഞ്ചിരിമുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ 10 വരെയും മുച്ചിലോട്ടുകാവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ 11.30 വരെയും . ഏച്ചൂർ സെക്ഷനിലെ നമ്പ്യാർ പീടിക ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഏഴ് മുതൽ 10 വരെയും നുച്ചിലോട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെയും ഇരുവൻകൈ, അൽ -വഫ, മുണ്ടേരി ചിറ, മുണ്ടേരി മെട്ട, മുണ്ടേരിക്കടവ്, എക്‌സ്‌ചേഞ്ച് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ അഞ്ചുവരെയും ചാപ്പ, കാനച്ചേരി, കാനച്ചേരി പള്ളി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ച രണ്ടുവരെയും . തയ്യിൽ സെക്ഷനിലെ ധർമപുരി, മലബാർ, തണൽ, അവേര ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ എട്ട് മുതൽ മൂന്നുവരെ . കണ്ണൂർ സെക്ഷൻ പരിധിയിൽ കൃപ, അമ്പാടിമുക്ക്, തളാപ്പ് അമ്പലം, വയൽ, വിസ്പറിങ് പാം, വീനസ്, യോഗശാല റോഡ്, ഓലേച്ചേരിക്കാവ്, പോതിയോട്ട് കാവ് ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 7.30 മുതൽ 2.30 വരെ . അഴീക്കോട് സെക്ഷനിലെ ബിസ്മില്ല മുതൽ അഴീക്കൽ വരെ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story