Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാടക വർധനയിൽ...

വാടക വർധനയിൽ വ്യാപാരികൾ പ്രതിഷേധിച്ചു

text_fields
bookmark_border
കേളകം: ക്രമാതീതമായ വാടക വർധനവിലൂടെ കെട്ടിട ഉടമകൾ വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് ആരോപിച്ചും വാടക വർധനവിന് ഏകീകൃത നയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടും കേളകത്ത് വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. വെള്ളിയാഴ്ച വൈകീട്ട് നാലിന്​ വ്യാപാരികൾ ഒരുമണിക്കൂർ നേരം കടകളടച്ച് ടൗണിൽ പ്രതിഷേധ മാർച്ചും ബസ് സ്റ്റാൻഡ് പരിസരത്ത് ധർണയും നടത്തുമെന്ന് കെ.വി.വി.ഇ.എസ് യൂനിറ്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story