Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ് നിർമാണം തുടങ്ങി

റോഡ് നിർമാണം തുടങ്ങി

text_fields
bookmark_border
റോഡ് നിർമാണം തുടങ്ങി
cancel
മാഹി: പുതുച്ചേരി എം.പി വി. വൈദ്യലിംഗത്തിന്റെ വികസന ഫണ്ടിൽനിന്ന്‌ 30 ലക്ഷം രൂപ മുടക്കി ചാലക്കരയിൽനിന്ന് ചെമ്പ്രയിലേക്കുള്ള ജെ.ആർ.വൈ റോഡിന്റെ പുനർ നിർമാണത്തിന്‍റെ തുടക്കം രമേശ് പറമ്പത്ത് എം.എൽ.എ നിർവഹിച്ചു. റോഡ്​ പണി പൂർത്തിയാക്കാത്തതിനാൽ പ്രദേശവാസികളുടെ യാത്രക്ക് വലിയ പ്രയാസം നേരിട്ടിരുന്നു. മുനിസിപ്പൽ കമീഷണർ സുനിൽകുമാർ, രാജേന്ദ്രൻ, ബെന്നി, രാജേഷ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story