Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാലുകാച്ചിപ്പാറയിൽ തീ...

പാലുകാച്ചിപ്പാറയിൽ തീ പിടിത്തം

text_fields
bookmark_border
ഉരുവച്ചാൽ: ശിവപുരം പാലുകാച്ചിപ്പാറയിൽ തീ പിടിച്ചു. വ്യാഴാഴ്​ച ഉച്ചയോടെയാണ്​ തീ പടർന്നത്​. മട്ടന്നൂർ അഗ്​നിരക്ഷസേനയും മാലൂർ പൊലീസും നാട്ടുകാരും ചേർന്ന് തീ അണച്ചു​. പാറയും ദുർഘടപാതയും നിറഞ്ഞ പ്രദേശത്ത്​ വലിയ ഫയർ എൻജിനുകൾ എത്താനുള്ള ബുദ്ധിമുട്ടുള്ളതിനാൽ ഏറെ പണിപ്പെട്ടാണ്​ അഗ്നിരക്ഷസേന തീയണച്ചത്​. രണ്ടുവർഷം മുമ്പ് തീപടർന്നപ്പോൾ രണ്ടുദിവസം കൊണ്ടാണ് തീയണക്കാനായത്. ----------- photo: palukachi fire പാലുകാച്ചിപ്പാറയിലെ തീ പിടിത്തം അഗ്നിരക്ഷസേനയുടെ നേതൃത്വത്തിൽ അണയ്ക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story