Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:42 AM IST Updated On
date_range 10 Feb 2022 5:42 AM ISTസിൽവർ ലൈൻ: അറസ്റ്റിൽ പ്രതിഷേധം
text_fieldsbookmark_border
കണ്ണൂർ: ചിറക്കലിൽ കെ-റെയിൽ അധികൃതർ സ്ഥാപിച്ച കല്ല് പിഴുതുമാറ്റിയെന്നാരോപിച്ച് സമരസമിതി പ്രവർത്തകരായ കാപ്പാടൻ ശശിധരൻ, രാജേഷ് പാലങ്ങാട്ട് എന്നിവരെ അറസ്റ്റുചെയ്ത് ജയിലിലടച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രകടനവും യോഗവും സംഘടിപ്പിച്ചു. ആർ.എം.പി.ഐ ജില്ല സെക്രട്ടറി പി.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ- റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല കൺവീനർ പി.സി. വിവേക് അധ്യക്ഷത വഹിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ്, കെ. സുനിൽകുമാർ, അഡ്വ. കസ്തൂരി ദേവൻ, കെ.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ---------------- k rail prethishedam സിൽവർലൈൻ സമരസമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന യോഗം പി.പി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story