Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 12:02 AM GMT Updated On
date_range 10 Feb 2022 12:02 AM GMTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
തയ്യിൽ: സെക്ഷനിലെ ഹംറാസ് മിൽ, കുറുവ ബാങ്ക്, കരാറിനകം ബാങ്ക്, തയ്യിൽകാവ് ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ എട്ട് മുതൽ മൂന്നുവരെയും വട്ടക്കുളം, കടലായി വാട്ടർ ടാങ്ക്, അമ്പലം, കോളനി, നട, വട്ടുപാറ, മഞ്ഞക്കൽ, ആശാരിക്കാവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ 5.30 വരെയും . ഏച്ചൂർ: സെക്ഷനിലെ ഏച്ചൂർ ബസാർ, വാണിയൻചാൽ, പുന്നക്കാമൂല, കൊങ്ങണാംകോട്, ഏച്ചൂർ ഓഫിസ് ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 7.45 മുതൽ 5.30 വരെ . ചൊവ്വ: സെക്ഷനിലെ കിഴുത്തള്ളി ഓവുപാലം, വാട്ടർ അതോറിറ്റി ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ആറുവരെയും എസ്.എൻ കോളജ്, കാഞ്ഞിര, എസ്.എൻ കാമ്പസ്, രാജൻപീടിക, സൻെറ് ഫ്രാൻസിസ്, സ്വരാജ്, ജെ.ടി.എസ്, ഐ.ടി.ഐ പരിസരം ഭാഗങ്ങളിൽ ഭാഗികമായും .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story