Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 11:58 PM GMT Updated On
date_range 9 Feb 2022 11:58 PM GMTതുല്യത രജിസ്‌ട്രേഷൻ
text_fieldsകണ്ണൂർ: സംസ്ഥാന സാക്ഷരത മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പത്താംതരം, ഹയർസെക്കൻഡറി തുല്യത ക്ലാസുകളിലേക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങി. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് കോഴ്‌സ് സൗജന്യമാണ്. പട്ടികവർഗ വിഭാഗക്കാർക്ക് പത്താംതരത്തിൽ 3000 രൂപയും ഹയർസെക്കൻഡറിയിൽ 5000 രൂപയും സ്‌കോളർഷിപ് ലഭിക്കും. പത്താംതരത്തിൽ 1850 രൂപയും ഹയർസെക്കൻഡറിയിൽ 2500 രൂപയുമാണ് ഫീസ്. ഫെബ്രുവരി 28 വരെയാണ് രജിസ്‌ട്രേഷൻ. ഫോൺ: 0497 2707699. ...
Next Story