Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ ജ്വാല

പ്രതിഷേധ ജ്വാല

text_fields
bookmark_border
പ്രതിഷേധ ജ്വാല
cancel
എടക്കാട്: മീഡിയവൺ ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ എടക്കാട് ബസ്​സ്റ്റാൻഡിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പി. ഹമീദ് മാസ്റ്റർ ഉദ്​ഘാടനം ചെയ്തു. കളത്തിൽ ബഷീർ അധ്യക്ഷത വഹിച്ചു. മഹേഷ് എടക്കാട്, ടി.സി. നിബ്രാസ്, കെ.വി.ജയരാജൻ, പി.കെ. ഇബ്രാഹിം, സൈനുൽ ആബിദീൻ തുടങ്ങിയവർ സംസാരിച്ചു. ശബീർ എടക്കാട്, തജ്സീർ, റഷാദ് ഏഴര, സക്കരിയ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story