Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightന്യൂ മാഹി കുടുംബാരോഗ്യ...

ന്യൂ മാഹി കുടുംബാരോഗ്യ കേന്ദ്രത്തിന് കായകൽപ് അവാർഡ്

text_fields
bookmark_border
ന്യൂ മാഹി: ന്യൂ മാഹി കുടുംബാരോഗ്യ കേന്ദ്രം രണ്ടാമതും കായകൽപ്​ അവാർഡ് കരസ്ഥമാക്കി. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞ വർഷം കുടുംബാരോഗ്യ കേന്ദ്രം ദേശീയ ഗുണമേന്മ അഷ്വറൻസ് (എൻ.ക്യു.എസ്) പുരസ്കാരം ലഭിച്ച് ദേശീയ നിലവാരത്തിലേക്ക് ഉയർന്നിരുന്നു. 2017ലും കായകൽപ്​ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്​.
Show Full Article
TAGS:
Next Story