Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 12:06 AM GMT Updated On
date_range 8 Feb 2022 12:06 AM GMTവൈദ്യുതി മുടങ്ങും
text_fieldsചൊവ്വ: സെക്ഷൻ പരിധിയിലെ എസ്.എൻ കോളജ്, എസ്.എൻ കാമ്പസ്, ദിനേശ് ഫുഡ്, സ്വരാജ് ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . കൊളച്ചേരി: സെക്ഷനിലെ നോബിൾ ക്രഷർ, പ്രീമിയർ, മഹാരാജ ട്രാൻസ്ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ മൂന്നുവരെയും പെരുമാച്ചേരി, സി.ആർ.സി പെരുമാച്ചേരി, പാടിയിൽ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച രണ്ടുമുതൽ ആറുവരെയും . തയ്യിൽ: സെക്ഷനിലെ ധർമപുരി, അമ്പാടി കമ്പനി, മലബാർ, കരാറിനകം കോക്കനട്ട്, തണൽ അവേര ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ 5.30 വരെ . ഏച്ചൂർ: സെക്ഷനിലെ അണ്ണാക്കൊട്ടൻചാൽ, കാഞ്ഞിരോട് തെരു, കാഞ്ഞിരോട് ദിനേശ് ട്രാൻസ്ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 12 മുതൽ മൂന്നുവരെ .
Next Story