Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനീതി മെഡിക്കൽ സ്റ്റോർ...

നീതി മെഡിക്കൽ സ്റ്റോർ ഉദ്​ഘാടനം

text_fields
bookmark_border
ഉളിക്കൽ: നുചിയാട് സർവിസ് സഹകരണ ബാങ്ക് മണിക്കടവിലെ ബാങ്ക് കെട്ടിടത്തിൽ ആരംഭിച്ച നീതി മെഡിക്കൽ സ്​റ്റോർ സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്​തു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻറ്​ പി.സി. ഷാജി അധ്യക്ഷത വഹിച്ച്​ ആദ്യ വിൽപന നടത്തി. പഞ്ചായത്തംഗം ഒ.വി. ഷാജു സംസാരിച്ചു. ബാങ്ക് പ്രസിഡൻറ്​ വർഗീസ് അഞ്ഞിലിത്തോപ്പിൽ സ്വാഗതവും സെക്രട്ടറി ടി.ഒ. ജോർജ്​ നന്ദിയും പറഞ്ഞു. ----------------- photo: neethi store മണിക്കടവിൽ നീതി മെഡിക്കൽ സ്റ്റോർ സജീവ് ജോസഫ് എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story