Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 12:00 AM GMT Updated On
date_range 8 Feb 2022 12:00 AM GMTയൂനിഫോം വിതരണം
text_fieldsയൂനിഫോം വിതരണംPhoto: KELAKAM4.JPG പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർഥികൾക്ക് മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവർ യൂനിഫോം വിതരണം ചെയ്യുന്നുകേളകം: ആറളം പട്ടികവർഗ വികസന വകുപ്പ് പ്രീമെട്രിക് ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് യൂനിഫോം വിതരണം ചെയ്തു. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എം.എൽ.എമാരായ കെ.കെ. ശൈലജ, സണ്ണി ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.
Next Story