Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺക്രീറ്റ് റോഡ്...

കോൺക്രീറ്റ് റോഡ് ഉദ്ഘാടനം

text_fields
bookmark_border
കോൺക്രീറ്റ് റോഡ് ഉദ്ഘാടനം
cancel
ഇരിട്ടി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പൂർത്തിയായ കാവുമ്പടി മാനിക്കുന്ന് -അംഗൻവാടി റോഡിന്‍റെ ഉദ്​ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീമതി നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.കെ. രതീഷ് അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീധരൻ, പി.കെ. രവീന്ദ്രൻ, കെ.കെ. പ്രമോദ് കുമാർ, കെ.കെ. പ്രശാന്ത്, വിജേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story