Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 11:58 PM GMT Updated On
date_range 7 Feb 2022 11:58 PM GMTഡോ. ഹെർമൻ ഗുണ്ടർട്ട് ജന്മദിനാഘോഷം
text_fieldsbookmark_border
തലശ്ശേരി: മലയാള ഭാഷക്കും സാഹിത്യത്തിനും മറക്കാനാവാത്ത സംഭാവന നൽകിയ ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ ജന്മദിനം തലശ്ശേരിയിൽ ആഘോഷിച്ചു. ബി.ഇ.എം.പി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് പ്രിൻസിപ്പൽ ഷാജി അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ നേപ്പിയർ തിയോഡർ അധ്യക്ഷത വഹിച്ചു. ചിത്രകാരൻ കെ.കെ. മാരാർ മുഖ്യപ്രഭാഷണം നടത്തി. പ്രസീന തയ്യിൽ, അനീഷ് പാതിരിയാട്, രാജഗോപാൽ എന്നിവർ സംസാരിച്ചു. ദേവദാസ് മാടായി സ്വാഗതവും പി. പ്രസീത നന്ദിയും പറഞ്ഞു. --------------------- പടം ..... തലശ്ശേരിയിൽ നടന്ന ഡോ. ഹെർമൻ ഗുണ്ടർട്ട് ജന്മദിനാഘോഷ ചടങ്ങിൽ കെ.കെ. മാരാർ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story