Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമത്സ്യകൃഷി

മത്സ്യകൃഷി വിളവെടുപ്പ്

text_fields
bookmark_border
പയ്യന്നൂർ: പയ്യന്നൂർ നഗരസഭയിൽ ഓരുജല കൂടുകൃഷി വിളവെടുപ്പ് തുടങ്ങി. കണ്ടങ്കാളി മുല്ലക്കോട് പുഴയിൽ നടന്ന വിളവെടുപ്പുദ്ഘാടനം ചെയർപേഴ്സൻ കെ.വി. ലളിത നിർവഹിച്ചു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ്, പയ്യന്നൂർ നഗരസഭ സുഭിക്ഷ കേരളം 2020 -21 പദ്ധതിയുടെ ഭാഗമായി ടി.പി. രാജന്‍റെ ഓരുജല കൂട് മത്സ്യകൃഷിയുടെ വിളവെടുപ്പാണ് നടന്നത്. 3,40,000 രൂപ ചെലവുവരുന്ന പദ്ധതിക്ക് 40 ശതമാനം സബ്സിഡിയാണ് നൽകുന്നത്​. വിളവെടുപ്പ് ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി. ജയ, കൗൺസിലർ വസന്ത രവി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ടി.ആർ. രാജേഷ്, കെ. സന്ധ്യ, തമ്പായി എന്നിവർ സംസാരിച്ചു. ----------------- പി.വൈ. ആർ. ഫിഷ്:: പയ്യന്നൂർ നഗരസഭയിൽ ഓരുജല ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story