Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലെവൽക്രോസ് അടച്ചിടും

ലെവൽക്രോസ് അടച്ചിടും

text_fields
bookmark_border
ലെവൽക്രോസ് അടച്ചിടുംകണ്ണൂർ: കൊടുവള്ളി -എൻ.എച്ച് -മമ്പറം റോഡിൽ തലശ്ശേരി -എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള 230ാം നമ്പർ ലെവൽക്രോസ് ഫെബ്രുവരി ഒമ്പതിന് രാവിലെ എട്ടു മുതൽ 10നു വൈകീട്ട് എട്ടുവരെ അറ്റകുറ്റപ്പണിക്കായി അടച്ചിടും.------------------------മദ്​റസാധ്യാപക ക്ഷേമനിധി വിഹിതം അടക്കണംകണ്ണൂർ: മദ്​റസാധ്യാപക ക്ഷേമനിധിയിൽ 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള ക്ഷേമനിധി വിഹിതം അടക്കാൻ ബാക്കിയുള്ളവർ മാർച്ച് 10നകം വിഹിതം പോസ്റ്റ്​ ഓഫിസുകളിൽ അടക്കേണ്ടതാണെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. ഫോൺ: 0495 2966577.............
Show Full Article
TAGS:
Next Story