Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപോക്സോ കേസിൽ റിമാൻഡിൽ

പോക്സോ കേസിൽ റിമാൻഡിൽ

text_fields
bookmark_border
പോക്സോ കേസിൽ റിമാൻഡിൽചക്കരക്കല്ല്: ലൈംഗിക അതിക്രമങ്ങൾ കാണിക്കുകയും നഗ്ന ഫോട്ടോകൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കാപ്പാട് സ്വദേശി നാലാമ്പറത്ത് ഹൗസിൽ പി.സി. നിധിഷിനെ (28) ചക്കരക്കല്ല്​ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിയുടെ പരാതിയിലാണ്​ നടപടി. തലശ്ശേരി സി.ജി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story