Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓട്ടോ മറിഞ്ഞ്...

ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക് പേരാവൂർ: ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരി​ക്കേറ്റു. ഉരുവച്ചാലിൽനിന്ന് പേരാവൂരിലേക്ക് വരുകയായിരുന്ന ഓട്ടോയാണ് വെള്ളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിന്​ സമീപത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ച രണ്ടരയോടെയായിരുന്നു അപകടം.
Show Full Article
TAGS:
Next Story