Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെള്ളിക്കീൽ -പരന്നൂൽ...

വെള്ളിക്കീൽ -പരന്നൂൽ റോഡ്​ പ്രവൃത്തി ആരംഭിച്ചു

text_fields
bookmark_border
തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തിലെ . എം. വിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രവൃത്തി വിലയിരുത്തി. ഹാർബർ എൻജിനീയറിങ്​ വകുപ്പിൽ നിന്നും 75.50 ലക്ഷം രൂപയാണ് റോഡിന് സംസ്ഥാന സർക്കാർ അനുവദിച്ചത്. 2019ൽ സാങ്കേതികാനുമതിയും ടെൻഡർ നടപടിയും പൂർത്തിയായി പ്രവൃത്തി ആരംഭിച്ചിരുന്നെങ്കിലും കരാറുകാരന്‍റെ അനാസ്ഥകാരണം പ്രവൃത്തി നിലച്ചു. നിലവിലുള്ള കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരന് പ്രവൃത്തി ഏൽപിച്ചിട്ടുണ്ട്​. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രാരംഭ നടപടി ആരംഭിച്ചു. വെള്ളിക്കീൽ ഭാഗത്ത് 600 മീറ്ററും പരന്നൂൽ ഭാഗത്ത് 1,200 ഉൾപ്പെടെ 1,800 മീറ്റർ നീളത്തിൽ മൂന്ന് റീച്ചുകളായി റോഡ് ടാറിങ്​ നടത്തും. ഉടൻ പ്രവൃത്തി പൂർത്തീകരിക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്കും കരാറുകാരനും നിർദേശം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story