Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2022 11:59 PM GMT Updated On
date_range 5 Feb 2022 11:59 PM GMTവൈദ്യുതി മുടങ്ങും
text_fieldsവളപട്ടണം: സെക്ഷൻ പരിധിയിലെ സ്‌റ്റൈലോ കോർണർ, പുതിയതെരു ടൗൺ, മുച്ചിലോട്ട് കാവ്, ധനരാജ് തിയറ്റർ പരിസരം, ഹൈവേ ജങ്ഷൻ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെയും കീരിയാട് സിമൻറ് ഗോഡൗൺ, ബുഷ്‌റ കമ്പനി പരിസരം, കൊല്ലറത്തിക്കൽ താഴെ ഭാഗങ്ങളിൽ ഉച്ച 2.30 മുതൽ അഞ്ചുവരെയും . കണ്ണൂർ: സെക്ഷൻ പരിധിയിലെ പഴയ ബസ് സ്റ്റാൻഡ് പരിസരം, സ്റ്റേഡിയം, എസ്.സി.എ, പാമ്പൻ മാധവൻ റോഡ്, ഫാത്തിമ ഹോസ്പിറ്റൽ, മഹാത്മ മന്ദിരം, സബ് ജയിൽ, സുഭാഷ് റോഡ്, ഹരിശ്ചന്ദ്ര, റോസസ്, ഒണ്ടേൻപറമ്പ്, ജവഹർ, എസ്.എൻ നഴ്‌സറി, മടിയൻ മുക്ക്, ഭജനകോവിൽ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ 5.30 വരെ . ബർണശ്ശേരി: സെക്ഷൻ പരിധിയിലെ ഒണ്ടേൻ റോഡ്, ആറാട്ട് റോഡ്, മൂന്നാം പീടിക ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . ഏച്ചൂർ: സെക്ഷനിലെ ജനശക്തി ട്രാൻസ്ഫോർമർ പരിധിയിൽ ഞായറാഴ്ച രാവിലെ എട്ടുമുതൽ രാത്രി 10 വരെ .
Next Story