Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകലക്ടർക്ക് പരാതി നൽകി

കലക്ടർക്ക് പരാതി നൽകി

text_fields
bookmark_border
കലക്ടർക്ക് പരാതി നൽകി
cancel
ന്യൂ മാഹി: ന്യൂ മാഹി, ചൊക്ലി പഞ്ചായത്തുകളിലെ ഭൂമാഫിയ സംഘങ്ങളുടെ അനധികൃത പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മയ്യഴിപ്പുഴ സംരക്ഷണ സമിതി ഭാരവാഹികൾ ജില്ല കലക്ടർ എസ്. ചന്ദ്രശേഖറിന്​ പരാതി നൽകി. സമിതി ഭാരവാഹികളായ വിജയൻ കയനാടത്ത്, സി.കെ. രാജലക്ഷ്മി, ഷൗക്കത്ത് അലി എരോത്ത് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story