Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിട്ടി അദാലത്ത്...

ഇരിട്ടി അദാലത്ത് മാറ്റി

text_fields
bookmark_border
കണ്ണൂർ: ഇരിട്ടി താലൂക്കിൽ പട്ടയ പ്രശ്‌നങ്ങളും ഭൂപ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി താലൂക്ക് തലത്തിൽ ജില്ല കലക്ടർ ശനിയാഴ്ച നടത്താനിരുന്ന അദാലത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മാറ്റിയതായി ഇരിട്ടി തഹസിൽദാർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Show Full Article
TAGS:
Next Story