Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കണ്ണൂർ: സെക്​ഷനിലെ കണ്ണോത്തുംചാൽ, താണ, മാണിക്കകാവ്, ഇ.എസ്‌.ഐ, മാണിക്കകാവ് സ്‌കൂൾ, താണ -ആനയിടുക്ക് റോഡ്, താണ ധനലക്ഷ്മി ഹോസ്പിറ്റൽ റോഡ് ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഏഴ് മുതൽ ഉച്ച 2.30 വരെ . ഏച്ചൂർ: സെക്​ഷനിലെ കച്ചേരിപ്പറമ്പ, ഏച്ചൂർ കോട്ടം, കൊട്ടാനച്ചേരി ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച ഒന്നുവരെയും തണ്ടപ്പുറം, തരിയേരി, എടവച്ചാൽ, മീൻകടവ് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച ഒന്നു മുതൽ അഞ്ചുവരെയും പെരിങ്ങളായി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ മൂന്നുവരെയും .
Show Full Article
TAGS:
Next Story