Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 11:58 PM GMT Updated On
date_range 4 Feb 2022 11:58 PM GMTകുപ്പികൾ കൈമാറി
text_fieldsതലശ്ശേരി: കൂടാരപ്പുര ചാരിറ്റബിൾ ട്രസ്റ്റ് തലശ്ശേരി ജനറൽ ആശുപത്രി ഫാർമസിയിലേക്ക് മരുന്ന് വിതരണത്തിനായി പ്ലാസ്റ്റിക് . ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി, ട്രസ്റ്റ് പ്രസിഡന്റ് വൈദ്യരവിട ലത്തീഫിൽ നിന്ന് കുപ്പികൾ ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ ടി.പി. തബ്സും, കമ്മിറ്റി എക്‌സി.മെംബർമാരായ സി.പി. അഷറഫ്, അൻവർ സാദത്ത്, പി. മുസ്തഫ, നസീബ്, കെ. അലി എന്നിവർ സംബന്ധിച്ചു. ---------------------------- പടം....തലശ്ശേരി ജനറൽ ആശുപത്രി ഫാർമസിയിലേക്ക് കൂടാരപ്പുര ചാരിറ്റബിൾ ട്രസ്റ്റ് വക കുപ്പികൾ വൈദ്യരവിട ലത്തീഫ് കൈമാറുന്നു
Next Story