Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'ലഹരിവസ്തുക്കൾക്കെതിരെ...

'ലഹരിവസ്തുക്കൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം

text_fields
bookmark_border
'ലഹരിവസ്തുക്കൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം കണ്ണൂർ: യുവാക്കളിലും കൗമാരക്കാരിലും അക്രമവാസന അധികരിക്കാനുള്ള കാരണം ലഹരി പദാർഥങ്ങളാണെന്നും ഇതിനെതിരെ സമൂഹം പോരാടണമെന്നും ജാഗ്രത കാണിക്കണമെന്നും ഐ.എസ്.എം ജില്ല സെക്രട്ടേറിയറ്റ്​ ആവശ്യപ്പെട്ടു. കണ്ണൂരിൽ നടന്ന കൊലപാതകത്തെ യോഗം അപലപിച്ചു. ജില്ല പ്രസിഡന്റ്​ പി.എം. സഹദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര, റസൽ കക്കാട്, ഇബ്രാഹീം കുട്ടി, അനസ് തളിപ്പറമ്പ്, ഷബീർ ധർമടം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story