Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:46 AM IST Updated On
date_range 4 Feb 2022 5:46 AM ISTകാർ ട്രാൻസ്ഫോർമറിലിടിച്ച് അപകടം; വൈദ്യുതി ബന്ധം താറുമാറായി
text_fieldsbookmark_border
ചക്കരക്കല്ല്: ചാലോട് -അഞ്ചരക്കണ്ടി റോഡിൽ മത്തിപ്പാറയിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോർമർ ഇടിച്ചുതകർത്തു. അപകടത്തിൽ നാല് വൈദ്യുതിത്തൂണുകൾ തകരുകയും ട്രാൻസ്ഫോർമർ തകരാറിലാവുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല. വ്യാഴാഴ്ച ഉച്ച 2.15 ഓടെയാണ് അപകടം. ട്രാൻസ്ഫോർമർ തകർന്നതോടെ പ്രദേശത്ത് ഏറെസമയം വൈദ്യുതി നിലച്ചു. --------------------------- CKL : electricpost മത്തിപ്പാറയിൽ കാറിടിച്ച് വൈദ്യുതിത്തൂണും ട്രാൻസ്ഫോർമറും തകർന്ന നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
