Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ.ഐ.വൈ.എഫ് യൂത്ത്...

എ.ഐ.വൈ.എഫ് യൂത്ത് അലർട്ട്

text_fields
bookmark_border
കണ്ണൂർ: ക്വട്ടേഷൻ -ലഹരി -ഗുണ്ടാ മാഫിയകൾക്കെതിരെ എ.ഐ.വൈ.എഫ് കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് അലർട്ട് സംഘടിപ്പിച്ചു. പഴയ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി ജില്ല വൈസ് പ്രസിഡൻറ്​ കെ.വി. പ്രശോഭ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ അമീർ മഹൽ അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ മെഹസീന സലീം, വിജേഷ് നണിയൂർ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എ.കെ. ഉമേഷ് സ്വാഗതം പറഞ്ഞു. ------------ photo: sandeep
Show Full Article
TAGS:
Next Story