Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുതുച്ചേരി വൈദ്യുതി...

പുതുച്ചേരി വൈദ്യുതി ജീവനക്കാരുടെ സമരം പിൻവലിച്ചു

text_fields
bookmark_border
മാഹി: സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് നടത്തുന്ന പുതുച്ചേരി വൈദ്യുതി ജീവനക്കാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു. വൈദ്യുതി മേഖല സ്വകാര്യവത്​കരിക്കുന്നതിനെതിരെ ഫെബ്രുവരി ഒന്നുമുതലാണ് ജീവനക്കാർ സമരം തുടങ്ങിയത്. തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്തു മാത്രമേ എന്ത് നടപടികളും കൈക്കൊള്ളുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതിനെ തുടർന്നാണ് ജീവനക്കാർ പണിമുടക്ക് പിൻവലിച്ചതെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
Show Full Article
TAGS:
Next Story