Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലീഗ് നേതാവിന്...

ലീഗ് നേതാവിന് ബൈക്കപകടത്തിൽ പരിക്ക്

text_fields
bookmark_border
മുഴപ്പിലങ്ങാട്: മുസ്​ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗം ചേരിക്കല്ലിയിൽ മായിനലിയെ (66) ബൈക്ക് തട്ടി പരിക്കേറ്റതിനെ തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കും കാലിനും തലക്കുമാണ്​ പരിക്ക്. ചൊവ്വാഴ്ച രാത്രി ഏഴരക്ക് കുളം ബസാറിലാണ്​ അപകടം. കണ്ണൂരിൽ നിന്നും തലശ്ശേരി ഭാഗത്തേക്കുവന്ന ബൈക്ക്​ മായിനലിയെ ഇടിച്ചശേഷം മറിയുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story