Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി പ്രതിഷേധം

text_fields
bookmark_border
കണ്ണൂർ: ലോകായുക്ത ഓർഡിനൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കണ്ണൂർ താണയിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ല സെക്രട്ടറി മുഹമ്മദ് ഇംതിയാസ് ഉദ്ഘാടനം ചെയ്​തു. ഇ.വി. നിസാമുദ്ദീൻ, കെ.വി. മുഹമ്മദ് അഷ്റഫ്, അബ്ദുൽ ഖല്ലാക്ക്, കെ. മുഹമ്മദ് അഷ്റഫ്, വി. മുഹമ്മദ് റഫീഖ്, സി.പി. രഹന എന്നിവർ നേതൃത്വം നൽകി. ------------ photo: wpi lokayuktha വെൽഫെയർ പാർട്ടി താണയിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ല സെക്രട്ടറി മുഹമ്മദ് ഇംതിയാസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story