Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:44 AM IST Updated On
date_range 3 Feb 2022 5:44 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കണ്ണൂർ: സെക്ഷൻ പരിധിയിൽ കക്കാട്, ബദരിക്കണ്ടം, നമ്പ്യാർ മൊട്ട, ഭാരതീയ വിദ്യാഭവൻ, അരയാൽത്തറ, ഹരിദാസ് ലൈൻ, അറാഫത്ത് നഗർ, കോഓപ് പ്രസ് ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഏഴുമുതൽ ഉച്ച 2.30 വരെ . ചക്കരക്കല്ല്: എച്ച്.ടി ലൈനിൽ തട്ടിനിൽക്കുന്ന മരക്കൊമ്പുകളും തെങ്ങോലകളും മുറിച്ചുമാറ്റുന്ന ജോലി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ 7.30 മുതൽ മൂന്നുവരെ അഞ്ചരക്കണ്ടി ബസ് സ്റ്റാൻഡ്, മൈലാടി, കല്ലായി, ഹാജിമുക്ക്, വെൺമണൽ ട്രാൻസ്ഫോർമർ പരിധിയിൽ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story