Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 12:09 AM GMT Updated On
date_range 3 Feb 2022 12:09 AM GMTമാടായിപ്പാറയിൽ തീപിടിത്തം
text_fieldsപഴയങ്ങാടി: ജൈവവൈവിധ്യങ്ങളുടെ കലവറയായ . മാടായിപ്പാറ പാറക്കുളത്തിനടുത്ത് ബുധനാഴ്ച ഉച്ച 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. നാട്ടുകാർ തീയണക്കാൻ ശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ എം. വിജിൻ എം.എൽ.എയും പങ്കുചേർന്നു. അഗ്നിബാധയിൽ പുൽമേടുകൾ കത്തിനശിച്ചു. പയ്യന്നൂരിൽനിന്ന് അഗ്നിരക്ഷസേന എത്തുമ്പോഴേക്കും തീ അണച്ചുകഴിഞ്ഞിരുന്നു. ------------------------------------- ചിത്ര വിശദീകരണം: മാടായിപ്പാറയിലുണ്ടായ തീപിടിത്തം എം. വിജിൻ എം.എൽ.എയും നാട്ടുകാരും ചേർന്ന് അണക്കുന്നു
Next Story