Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഐക്യദാർഢ്യ സംഗമം

ഐക്യദാർഢ്യ സംഗമം

text_fields
bookmark_border
കണ്ണൂർ: മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വളപട്ടണം പൗരാവലി ഐഡിയൽ ലൈബ്രറിയുടെ മുന്നിൽ നടത്തി. ടി.പി. ഇല്യാസ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് എം. അബ്ദുറഹ്മാൻ, കോൺഗ്രസ് പഞ്ചായത്ത്‌ പ്രസിഡന്റ് സിദ്ദീഖ്, ഇളയടത്ത് അഷ്‌റഫ്‌, കെ.എൽ.പി. ഹാരിസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story