Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 11:58 PM GMT Updated On
date_range 2 Feb 2022 11:58 PM GMTകായിക പരിശീലന സമാപനവും സർട്ടിഫിക്കറ്റ് വിതരണവും
text_fieldsഇരിട്ടി: പടിയൂർ കല്യാട് പഞ്ചായത്ത് പട്ടികജാതി -പട്ടികവർഗ വിദ്യാർഥികൾക്ക് നടത്തിയ സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ചടച്ചിക്കുണ്ടം ഗ്രാമോദയ വായനശാല മൈതാനിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.വി. തങ്കമണി, സിബി കാവനാൽ, സി. അഭിലാഷ്, വായനശാല സെക്രട്ടറി പി.കെ. പ്രവീൺ, പ്രസിഡന്റ് എ.കെ. നാരായണൻ, എം.എം. അശോകൻ, പരിശീലകൻ പി.സി. ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.
Next Story