Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹി കോളജ്: ഡിഗ്രി,...

മാഹി കോളജ്: ഡിഗ്രി, പി.ജി പരീക്ഷ അപേക്ഷ എട്ടുവരെ

text_fields
bookmark_border
മാഹി: പോണ്ടിച്ചേരി സർവകലാശാലയുടെ ഡിഗ്രി, പി.ജി സെമസ്റ്റർ പരീക്ഷകൾക്കുള്ള അപേക്ഷകൾ ഫെബ്രുവരി എട്ടുവരെ മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജ് ഓഫിസിൽ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫെബ്രുവരി 24നാണ് പരീക്ഷ.
Show Full Article
TAGS:
Next Story