Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമീഡിയവൺ വിലക്കിനെതിരെ...

മീഡിയവൺ വിലക്കിനെതിരെ പ്രതിഷേധം

text_fields
bookmark_border
മീഡിയവൺ വിലക്കിനെതിരെ പ്രതിഷേധം
cancel
എടക്കാട്: മീഡിയവൺ ചാനലിന്​ വിലക്കേർപ്പെടുത്തിയ കേന്ദ്ര നടപടിക്കെതിരെ എടക്കാടും താഴെചൊവ്വയിലും ബഹുജന പ്രതിഷേധം. എടക്കാട്ട്​ കളത്തിൽ ബഷീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. എ.പി. ഷാഫി, എ.എ.എസ്. ജംഷി, പി. മഹ്റൂഫ്, ഹനീഫ, എം. ഇദ്രീസ്, ഫാറൂഖ് റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. താഴെചൊവ്വയിൽ മെഴുകുതിരി കത്തിച്ച്‌ നടത്തിയ പ്രതിഷേധ സംഗമത്തിൽ സൈനുൽ ആബിദീൻ, അസ്ഹർ, സി.പി. ഫസൽ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story