Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 11:58 PM GMT Updated On
date_range 1 Feb 2022 11:58 PM GMTവൈദ്യുതി മുടങ്ങും
text_fieldsശിവപുരം: സെക്ഷനിലെ സംഗമം ബാവോട്ടുപാറ, മഞ്ചേരിപ്പാപ്പയിൽ, കുഴിക്കൽ, കയനി, കൂളിക്കടവ്, വെങ്ങലോട്, കരിമ്പാലൻ കോളനി, ഇടുമ്പ, സ്‌കൂൾ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ അഞ്ചുവരെ . ശ്രീകണ്ഠപുരം: സെക്ഷനിലെ പുലിക്കുരുമ്പ ടൗൺ, ടവർ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ 11 മുതൽ അഞ്ചുവരെയും തറചീത, കുനിയാമ്പുഴ, ശിവഗിരി, ചക്കളകവല, കുനിയാമ്പുഴ എക്‌സ്‌ചേഞ്ച്, അറക്കൽ, പുളിക്കൽ, കോട്ടക്കുന്ന്, മിഡിലാക്കയം ടവർ, വലിയപറമ്പ ഭാഗങ്ങളിൽ രാവിലെ ഒമ്പതുമുതൽ അഞ്ചുവരെയും വൈദ്യുതി മുടങ്ങും. മാതമംഗലം: സെക്ഷനിലെ പെരുന്തട്ട സെൻട്രൽ, കണ്ണാടിപ്പൊയിൽ ട്രാൻസ്ഫോർമറിന്റെ പെരുന്തട്ട ഭാഗത്തും ഏഴുംവയൽ, ഊരടി, ആലക്കാട് വലിയപള്ളി ട്രാൻസ്‌ഫോർമർ പരിധിയിലും ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ ആറുവരെ . പാടിയോട്ടുചാൽ: സെക്ഷനിലെ കുണ്ടതടം, മച്ചിയിൽ ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ ഉച്ച ഒന്നുവരെയും പാടിയോട്ടുചാൽ എക്‌സ്ചേഞ്ച്, ടൗൺ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച ഒന്നുമുതൽ അഞ്ചുവരെയും .
Next Story